കാസർകോട്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ 54 എയര്‍ കണ്ടീഷനറുകളുടെ വാര്‍ഷിക അറ്റകുറ്റപ്പണികള്‍ക്ക് വേണ്ടി കരാര്‍ ക്ഷണിച്ചു. ഫെബ്രുവരി 17 വൈകിട്ട് മൂന്ന് വരെ ദര്‍ഘാസ് ഫോറം വിതരണം ചെയ്യും. ദര്‍ഘാസ് സ്വീകരിക്കുന്ന അവസാന തീയ്യതി ഫെബ്രുവരി 18 രാവിലെ 11. അന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ദര്‍ഘാസ് തുറക്കും. ഫോണ്‍ – 04672217018.