രക്തസാക്ഷിദിനം: രണ്ടു മിനിട്ട് മൗനം ആചരിക്കണം

ഗാന്ധിജിയുടെ 74-ാമത് രക്തസാക്ഷിത്വ വാർഷികമായ ജനുവരി 30 ന് രാവിലെ 11 ന് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് വീരമൃത്യുവരിച്ചവരെ അനുസ്മരിച്ച് രണ്ടു മിനിട്ട് മൗനം ആചരിക്കുന്നതിന് എല്ലാ വകുപ്പുമേധാവികളും ജില്ലാ കളക്ടർമാരും പൊതുമേഖലാ/സ്വയംഭരണ സ്ഥാപനങ്ങളിലെ മേധാവികളും അവരുടെ ഓഫീസുകളിലും നിയന്ത്രണത്തിലുള്ള ഓഫീസുകളിലും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ചീഫ് സെക്രട്ടറി നിർദ്ദേശിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →