പത്തനംതിട്ട: വ്യവസായ വാണിജ്യ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സംരഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രനര്‍ഷിപ്പ് ഡവലപ്മെന്റ് 25 ന് ഓണ്‍ലൈന്‍ വെബിനാര്‍ സംഘടിപ്പിക്കും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ കീടിന്റെ വെബ്സൈറ്റായ www.kied .info മുഖേന രജിസ്റ്റര്‍ചെയ്യാം. ഫോണ്‍. 7012376994, 7907121928.
പത്തനംതിട്ട: ഓണ്‍ലൈന്‍ വെബിനാര്‍
