അങ്കമാലി എളവൂർ പുളിയനത്ത് കെ റെയിൽ സർവേകല്ലുകൾ നാട്ടുകാർ പിഴുതുമാറ്റി

കൊച്ചി: അങ്കമാലി എളവൂർ പുളിയനത്ത് കെ റെയിൽ സർവേകല്ലുകൾ നാട്ടുകാർ പിഴുതുമാറ്റി. 20/01/22 വ്യാഴാഴ്ച രാവിലെ പൊലീസ് സംരക്ഷണത്തിൽ സ്ഥാപിച്ച ആറ് സർവേ കല്ലുകളാണ് പിഴുതുമാറ്റിയത്. നേരത്തെ ഉദ്യോഗസ്ഥർ കല്ല് നാട്ടാനെത്തിയപ്പോൾ ജനങ്ങൾ പ്രതിഷേധിച്ചിരുന്നു. തുടർന്നാണ് പൊലീസ് സംരക്ഷണത്തിൽ കല്ല് നാട്ടിയത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →