
റിപ്പോര്‍ട്ട്
അങ്കമാലി എളവൂർ പുളിയനത്ത് കെ റെയിൽ സർവേകല്ലുകൾ നാട്ടുകാർ പിഴുതുമാറ്റി
By ന്യൂസ് ഡെസ്ക്
•
January 21, 2022
കൊച്ചി: അങ്കമാലി എളവൂർ പുളിയനത്ത് കെ റെയിൽ സർവേകല്ലുകൾ നാട്ടുകാർ പിഴുതുമാറ്റി. 20/01/22 വ്യാഴാഴ്ച രാവിലെ പൊലീസ് സംരക്ഷണത്തിൽ സ്ഥാപിച്ച ആറ് സർവേ കല്ലുകളാണ് പിഴുതുമാറ്റിയത്. നേരത്തെ ഉദ്യോഗസ്ഥർ കല്ല് നാട്ടാനെത്തിയപ്പോൾ ജനങ്ങൾ പ്രതിഷേധിച്ചിരുന്നു....
Read full story

