കാസർകോട്: യുവസംരംഭകര്‍ക്ക് ഭക്ഷ്യസംസ്‌കരണം പഠിക്കാന്‍ ടെക്‌നോളജി മാനേജ്‌മെന്റ് പ്രോഗ്രാം

കാസർകോട്: ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ യുവസംരംഭകര്‍ക്കായി ഭക്ഷ്യസംസ്‌കരണം എന്ന വിഷയത്തില്‍ (ഫുഡ് പ്രോസസിംഗ്) 20 ദിവസം നീളുന്ന ടെക്‌നോളജി മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് പ്രോഗ്രാം സംഘടിപ്പിക്കും. വ്യവസായം തുടങ്ങാന്‍ താല്‍പര്യമുള്ള 18നും 45 നും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്എസ്എല്‍സിയാണ് യോഗ്യത. വിവരങ്ങള്‍ക്ക് വിദ്യാനഗറിലുള്ള ജില്ലാ വ്യവസായ കേന്ദ്രവുമായി ബന്ധപ്പെടുക. ഫോണ്‍ 7025835663

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →