കാസർകോട്: ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ യുവസംരംഭകര്‍ക്കായി ഭക്ഷ്യസംസ്‌കരണം എന്ന വിഷയത്തില്‍ (ഫുഡ് പ്രോസസിംഗ്) 20 ദിവസം നീളുന്ന ടെക്‌നോളജി മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് പ്രോഗ്രാം സംഘടിപ്പിക്കും. വ്യവസായം തുടങ്ങാന്‍ താല്‍പര്യമുള്ള 18നും 45 നും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്എസ്എല്‍സിയാണ്...
Read full story
ആലുവ: നാണയം വിഴുങ്ങി ചികിത്സ കിട്ടാതെ കുട്ടി മരിക്കാനിടയായ സംഭവത്തില്‍ മാതാവ്‌ ജില്ലാ പട്ടികജാതി പട്ടിക വര്‍ഗ്ഗ വിജിലന്‍സിനെ സമീക്കും. സംഭവത്തില്‍ സര്‍ക്കാര്‍ മെഡിക്കല്‍ ബോര്‍ഡ്‌ രൂപീകരിക്കാത്ത പാശ്ചാത്തല ത്തിലാണ്‌ മാതാവ്‌ നന്ദിനി വിജിലന്‍സിനെ സമീപിക്കാന്‍ തീരുമാനിച്ചത്‌. പട്ടികജാതി പട്ടിക വര്‍ഗ്ഗ്‌...
Read full story