ഡൽഹിയിൽ ഭൂചലനം; 4.6 റിക്ചർ സ്കെയിലിൽ; റോഹ്തക് പ്രഭവകേന്ദ്രം :

ന്യൂഡൽഹി: ഡൽഹിയിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു 4.6 റിക്ചർ സ്കെയിൽ ആയിരുന്നു തീവ്രത. ഹരിയാനയിലെ റോഹ്തക് ആണ് പ്രഭവകേന്ദ്രം. വെള്ളിയാഴ്ച രാത്രി 9.08 ഓടെ ആണ് ഭൂചലനം അനുഭവപ്പെട്ടത് സെക്കൻഡുകൾ നീണ്ടുനിന്നു .

ഈ മാസം അനുഭവപ്പെട്ട മൂന്നാമത്തെ ഭൂചലനമാണ് ഇത്. നാശനഷ്ടമോ ആളപായമോ ഇല്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →