കോട്ടയം: പിഴപ്പലിശയില്ലാതെ വസ്തു നികുതി അടയ്ക്കാം

കോട്ടയം: വസ്തു നികുതി കുടിശിക ഡിസംബർ 31 നകം ഒറ്റത്തവണയായി അടച്ച് പിഴപ്പലിശ ഒഴിവാക്കാൻ അവസരം.  ഗ്രാമപഞ്ചായത്ത് ഓഫീസുകളിലും  tax.lsgkerala.gov.in എന്ന വെബ്സൈറ്റ് മുഖേനയും നികുതി അടയ്ക്കുന്നതിന് ക്രമീകരണം ഏർപ്പെടുത്തിയിട്ടുള്ളതായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →