കോട്ടയം: സി-ഡിറ്റിന്റെ തിരുവല്ലം മെയിൻ കേന്ദ്രത്തിൽ ഓഫ് ലൈൻ/ഓൺലൈൻ റഗുലർ/വാരാന്ത്യ മാധ്യമ കോഴ്‌സുകളിൽ സീറ്റൊഴിവുണ്ട്. ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രോഡക്ഷൻ, ഇന്റഗ്രേറ്റഡ് സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫോട്ടോഗ്രാഫി/വീഡിയോഗ്രാഫി, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ നോൺ ലീനിയർ എഡിറ്റിംഗ് എന്നീ കോഴ്‌സുകളിലാണ് ഒഴിവ്. ഫോൺ: 8547720167, 6238941788
കോട്ടയം: സി-ഡിറ്റ് കോഴ്‌സ്; സീറ്റൊഴിവ്
