അറിയിപ്പുകള്പാലക്കാട്: കൂണ് കൃഷി പരിശീലനം December 14, 2021December 14, 2021 - by ന്യൂസ് ഡെസ്ക് - Leave a Comment പാലക്കാട്: പട്ടാമ്പി കൃഷി വിജ്ഞാന കേന്ദ്രത്തില്‍ കൂണ് കൃഷിയും സംസ്കരണവും വിഷയത്തില്‍ ഡിസംബര്‍ 17, 18 തീയതികളില്‍ പരിശീലനം സംഘടിപ്പിക്കും. താത്പര്യമുള്ളവര്‍ 6282937809 ല്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. Share