ഒമിക്രോൺ സംശയം: നോർവേയിൽ നിന്ന് കരിപ്പൂരിലെത്തിയ വിദ്യാർഥിനിയുടെ സ്രവം പരിശോധനക്കയച്ചു

കോഴിക്കോട്: നോർവേയിൽ നിന്നെത്തിയ എം.ബി.ബി.എസ് വിദ്യാർഥിനിയുടെ സ്രവം ഒമിക്രോൺ സംശയത്തെ തുടർന്ന് പരിശോധനക്കയച്ചു. കരിപ്പൂർ വിമാനത്താവളത്തിലെ പരിശോധനയിലാണ് വിദ്യാർഥിനി കോവിഡ് പോസിറ്റീവായത്.

മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് വിദ്യാർഥിനി. വിദേശത്തുനിന്നെത്തിയ ആരോഗ്യ പ്രവര്‍ത്തകന്റെ സമ്പര്‍ക്ക പട്ടികയും ആരോഗ്യ വകുപ്പ് തയ്യാറാക്കും. കോഴിക്കോടും ഒമിക്രോൺ ജാഗ്രത തുടരുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →