രാജസ്ഥാനിലെ ജലോറില്‍ ഭൂചലനം

ജലോര്‍: രാജസ്ഥാനിലെ ജലോറില്‍ ഭൂചലനം. ഇന്ന് പുലര്‍ച്ചെയാണ് ആഘാതം റക്ടര്‍ സ്‌കെയിലില്‍ 4.6 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതെന്ന് ദേശീയ സീസ്മോളജി കേന്ദ്രം പറഞ്ഞു. പുലര്‍ച്ചെ 2.26നാണ് ഭൂചനം നടന്നത്. ജോഡ്പൂരില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെ പത്ത് മീറ്റര്‍ താഴെയാണ് ആഘാതം രേഖപ്പെടുത്തിയതെന്ന് സീസ്മോളജി കേന്ദ്രം ട്വീറ്റ് ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →