ഗഡ്ചിരോളിയില്‍ ഏറ്റുമുട്ടല്‍: നാല് മാവോയിസ്റ്റുകളെ വധിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയില്‍ ശനിയാഴ്ച പോലീസുമായുള്ള ഏറ്റുമുട്ടലില്‍ നാല് മാവോയിസ്റ്റുകളെ വധിച്ചു. മുംബൈയില്‍ നിന്ന് 920 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ജില്ലയിലെ ഗ്യാരഹ്ബട്ടി വനമേഖലയിലെ ധനോരയില്‍ ഇന്ന് രാവിലെയാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് പോലീസ് സംഘം തിരച്ചില്‍ നടത്തുന്നതിനിടെ മാവോയിസറ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. തുടര്‍ന്ന് പോലീസ് നടത്തിയ ശക്തമായ തിരിച്ചടിയിലാണ് നാല് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →