ട്രഷറി ഓൺലൈൻ ചെലാൻ സംവിധാനം ലഭ്യമാകില്ല

തിരുവനന്തപുരം കോ- ബാങ്ക് ടവേഴ്‌സിലെ സ്റ്റേറ്റ് ഡാറ്റാ സെന്റർ ഒന്നിൽ പുതിയ യു.പി.എസ് പ്രെസിഷൻ എയർ കണ്ടീഷണർ സ്ഥാപിക്കുന്നതിന്റെ ഭാഗമായി ട്രഷറി സെർവറുകൾ ഷഡ്ഡൗൺ ചെയ്യുന്നതിനാൽ 24 മണിക്കൂറുമുള്ള ട്രഷറി ഓൺലൈൻ ചെലാൻ സംവിധാനം (e-treasury സംവിധാനം) 13, 14 തീയതികളിൽ ലഭ്യമാകില്ല.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →