പത്തനംതിട്ട നഗരസഭ പരിധിയില്‍ നിന്നുളള കര്‍ഷകരുടെ ആടുകള്‍ക്കും കോഴികള്‍ക്കുമുളള സൗജന്യരോഗപ്രതിരോധ കുത്തിവയ്പ്പ് (ആടുവസന്ത, കോഴിവസന്ത എന്നീ രോഗങ്ങള്‍ക്ക്) എടുക്കുന്നതിനായി ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ ഈ മാസം 15ന് വൈകിട്ട് അഞ്ച് വരെ രജിസ്റ്റര്‍ ചെയ്യാം. വിശദവിവരങ്ങള്‍ക്ക് പത്തനംതിട്ട ജില്ലാ വെറ്ററിനറി കേന്ദ്രവുമായി ബന്ധപ്പെടുക.
പത്തനംതിട്ട: ആടുകള്‍ക്കും കോഴികള്‍ക്കും സൗജന്യരോഗപ്രതിരോധ കുത്തിവയ്പ്പ്
