കട്ടപ്പന: എഐടിയുസി സ്ഥാപക ദിനത്തോടനുബന്ധിച്ച് ഇടുക്കി ജില്ലാ കെട്ടിട നർമാണ തൊഴിലാളി യൂണിയൻ എഐടിയുസി കട്ടപ്പന മുനിസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറി രാജൻകുട്ടി മുതുകുളം പതാക ഉയർത്തി. സിപിഐ കട്ടപ്പന സൗത്ത് ലോക്കൽ കമ്മറ്റി സെക്രട്ടറി കെ.എൻ കുമാരൻ, സജോമോഹനൻ സനീഷ് മോഹൻ, വികെ അഭിലാഷ്, നടരാജൻ ഡിയോൺ ,ബിബിൻ, ,എബിൻ എന്നിവർ നേതൃത്വം നൽകി
എഐടിയുസി സ്ഥാപക ദിനം ആചരിച്ചു
