നേപ്പാളില്‍ മഴക്കെടുതി രൂക്ഷം: മരണം 111

കാഠ്‌മണ്ഡു : നേപ്പാളില്‍ കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 111 ആയി. നിരവധി പേർക്ക് പരിക്കേറ്റു. 35 പേരെ കാണാതായി. മൂന്ന് പ്രവിശ്യയിലായി 2,59,000 മെട്രിക് ടൺ അരി നശിച്ചു.

ഹിമാലയത്തിലെ കനത്ത മഞ്ഞുവീഴ്‌ചയെത്തുടർന്ന് നേപ്പാളിലെ ടംലിംഗിൽകുടുങ്ങിയ നാല് വിദേശികൾ ഉൾപ്പെടെ ഏഴ് പര്‍വതാരോഹകരെ ഹെലികോപ്‌ടര്‍ മാര്‍​ഗം രക്ഷപ്പെടുത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →