പത്തനംതിട്ട: കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിലുള്‍പ്പെടുത്തി ഭിന്ന ശേഷിക്കാര്‍ക്ക് സൈഡ് വീല്‍ ഘടിപ്പിച്ച സ്കൂട്ടറുകള് വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. അടങ്കല്‍ തുക 9.30 ലക്ഷം രൂപ. അവസാന തീയതി നവംബര്‍ എട്ട്. വിശദവിവരങ്ങള്‍ക്ക് www.lsg.kerala.gov.in/tenders . വിന്‍ഡോ നമ്പര്‍ ബി 154731/2021.
പത്തനംതിട്ട: സൈഡ് വീല്‍ ഘടിപ്പിച്ച സ്കൂട്ടര്‍ വിതരണത്തിന് ടെണ്ടര്‍ ക്ഷണിച്ചു
