ആലപ്പുഴ: സ്‌കൂട്ടര്‍ വിതരണം ഉദ്ഘാടനം ചെയ്തു

November 29, 2021

ഭിന്നശേഷിക്കാര്‍ക്കുയള്ള ക്ഷേമ പദ്ധതികള്‍; ബോധവത്കരണം ഊര്‍ജ്ജിതമാക്കണമെന്ന് മന്ത്രി ഡോ. ആര്‍. ബിന്ദു ആലപ്പുഴ: ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായുള്ള പദ്ധതികളുടെ പ്രയോജനം അര്‍ഹരായ എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഊര്‍ജ്ജിത ബോധവത്കരണം നടപ്പാക്കണമെന്ന് സാമൂഹ്യ നീതി- ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. …

പത്തനംതിട്ട: സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടര്‍ വിതരണത്തിന് ടെണ്ടര്‍ ക്ഷണിച്ചു

October 22, 2021

പത്തനംതിട്ട: കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിലുള്‍പ്പെടുത്തി ഭിന്ന ശേഷിക്കാര്‍ക്ക് സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടറുകള്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. അടങ്കല്‍ തുക 9.30 ലക്ഷം രൂപ. അവസാന തീയതി നവംബര്‍ എട്ട്. വിശദവിവരങ്ങള്‍ക്ക് www.lsg.kerala.gov.in/tenders . വിന്‍ഡോ നമ്പര്‍ ബി 154731/2021.