പൂപ്പാറ : ഇടുക്കി പൂപ്പാറ പന്നിയാർ പുഴയിൽ ഒഴുക്കിൽപെട്ട് ഒരാൾ മരിച്ചു . എസ്റ്റേറ്റ് പൂപാറ സ്വദേശി ഓലപുരക്കൽ മോഹനൻ ആണ് മരിച്ചത്.
ആനയിറങ്കല്‍ ഡാമില്‍ നിന്നും വെള്ളം ഒഴുകിവരുന്ന പുഴയായിരുന്നു. പുഴയില്‍ കാല് കഴുകാനോ കുളിക്കാനോ ഇറങ്ങിയതിനിടയിലാണ് അപകടമുണ്ടായതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
മഴക്കെടുതിയുടെ സാഹചര്യത്തില്‍ സംഭവിച്ചൊരു മരണമല്ല. ഇദ്ദേഹത്തിന്റെ വീടിനോട് ചേര്‍ന്ന് കിടക്കുന്ന പുഴയാണിത്.

