അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

കണ്ണൂർ: കെല്‍ട്രോണ്‍: അക്കൗണ്ടിംഗ് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

October 14, 2021 - 8:11 pm

കണ്ണൂർ: കെല്‍ട്രോണിന്റെ തളിപ്പറമ്പ് നോളജ് സെന്ററില്‍ അക്കൗണ്ടിങ്ങ് കോഴ്‌സുകളില്‍ അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്ങ് (ടാലി,എംഎസ് ഓഫീസ്, മൂന്നു മാസം), ഡിപ്ലോമ ഇന്‍ ഓഫീസ് അക്കൗണ്ടിങ്ങ് (ആറ് മാസം), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ അക്കൗണ്ടിങ്ങ് (ഏഴ് മാസം), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ്  ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്ങ് വിത്ത് ഇന്ത്യന്‍ ആന്റ് ഫോറിന്‍ അക്കൗണ്ടിങ്ങ് (എട്ട് മാസം) എന്നിവയാണ് കോഴ്‌സുകള്‍. എസ് എസ് എല്‍സി/പ്ലസ് ടു/ഡിഗ്രി/പിജി. താല്‍പര്യമുള്ളവര്‍ നോളജ് സെന്ററുമായി ബന്ധപ്പെടുക.ഫോണ്‍:04602 2205474,9072459.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *