റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഷാജി കൈലാസിന് സംവിധാനസഹായിയായി മകൻ ജഗൻ

October 8, 2021 - 10:59 am

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രമാണ് എലോൺ – മോഹൻലാലിനെ നായകനാക്കി കൊണ്ട് ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഷാജി കൈലാസിന്റെ സഹസംവിധായകനായി ഷാജി കൈലാസിന്റ മകൻ ജഗൻ എത്തുന്നു.

ആശിർവാദിന്റെ മുപ്പതാമത്തെ സിനിമയാണ് എലോൺ. ആശിർവാദിന്റെ ആദ്യസിനിമയായ നരസിംഹം സംവിധാനം ചെയ്തത് ഷാജി കൈലാസ് തന്നെയായിരുന്നു.

എറണാകുളത്ത് ചിത്രീകരണം നടക്കുന്ന എലോണിന്റെ രചന രാജേഷ് ജയരാമൻ, ചായാഗ്രഹണം അഭിനന്ദൻ രാമാനുജൻ , എഡിറ്റിംഗ് ഡോൺ മാക്സ് , കലാസംവിധാനം സന്തോഷ് രാമൻ, നിർമ്മാണ നിർവ്വഹണം സിദ്ദു പനക്കൽ , സജി ജോസഫ് , നിശ്ചലഛായാഗ്രഹണം അനീഷ് ഉപാസന നിധിൻ , രഞ്ജി പണിക്കർ രചനയും സംവിധാനവും നിർവഹിക്കുന്ന കാവൽ എന്ന ചിത്രത്തിലും ജഗൻ സംവിധായകനായിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *