ന്യൂഡല്‍ഹി: സ്വച്ഛ് ഭാരത് മിഷന് 2.0 പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.
അടല്‍ മിഷന് ഫോര്‍ റെജൂവിനേഷന് ആന്‍ഡ് അര്‍ബന്‍ ട്രാന്സ്ഫര്മേഷന് (അമൃത് 2.0) പദ്ധതിയുടെ രണ്ടാം ഘട്ടത്തിനും തുടക്കം.ന്യൂഡല്‍ഹിയിലെ അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്ററില്‍ നടത്തിയ ചടങ്ങിലാണ് ഈ കര്‍മപദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. ഡോ. ബി.ആര് അംബേദ്കറിന്റെ സ്വ്പനങ്ങളാണ് പൂവണിയുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. നഗരങ്ങളെ മാലിന്യമുക്തമാക്കുകയാണ് സ്വച്ഛ്ഭാരത് രണ്ടാം ഘട്ടത്തിന്റെ ലക്ഷ്യം.
സ്വച്ഛ് ഭാരത് മിഷന് 2.0 തുടങ്ങി
