പത്തനംതിട്ട: ശബരിമല മണ്ഡല മകരവിളക്കിനോട് അനുബന്ധിച്ചുള്ള ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ഈ മാസം 29ന് പകല്‍ 11ന് ഓണ്‍ലൈനായി യോഗം ചേരും. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇതുവരെ സ്വീകരിച്ച കാര്യങ്ങള്‍ യോഗത്തില്‍ വ്യക്തമാക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
പത്തനംതിട്ട: ശബരിമല മണ്ഡല മകരവിളക്ക്: ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ 29ന് യോഗം
