തിരുവനന്തപുരം: കേരള സർക്കാർ ഊർജ്ജ സംരക്ഷണ അവാർഡ്-2021: അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: കേരളത്തിൽ നടപ്പിലാക്കിയ ഊർജ്ജസംരക്ഷണ പ്രവർത്തനങ്ങൾ അംഗീകരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ കേരള സംസ്ഥാന ഊർജ്ജസംരക്ഷണ അവാർഡ്-2021ന് അപേക്ഷ ക്ഷണിച്ചു. വൻകിട, ഇടത്തരം, ചെറുകിട ഊർജ്ജ ഉപഭോക്താക്കൾ, കെട്ടിടങ്ങൾ, വ്യക്തികൾ, സംഘടനകൾ/ സ്ഥാപനങ്ങൾ, ബി.ഇ.ഇ.സ്റ്റാർ റേറ്റഡ് ഉപകരണങ്ങളുടെ വില്പനക്കാർ, ആർക്കിടെക്ചറൽ/ ഗ്രീൻ ബിൽഡിംഗ് കൺസൽട്ടൻസി എന്നീ വിഭാഗങ്ങളിൽ ഓൺലൈനായി അപേക്ഷ നൽകാം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമിനും www.keralaenergy.gov.in സന്ദർശിക്കുക.  പൂരിപ്പിച്ച അപേക്ഷകൾ ഒക്‌ടോബർ 10നകം ecawardsemc@gmail.com ലേക്ക് അയയ്ക്കണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →