ആലപ്പുഴ: കൗണ്‍സിലിങ് സൈക്കോളജി: എഴുത്തു പരീക്ഷ നാലിന് തുടങ്ങും

ആലപ്പുഴ: സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍ കേരളയുടെ ആഭിമുഖ്യത്തിലുള്ള എസ്.ആര്‍.സി. കമ്മ്യൂണിറ്റി കോളജ് നടത്തുന്ന കൗണ്‍സിലിങ് സൈക്കോളജിയുടെ എഴുത്തു പരീക്ഷ സെപ്റ്റംബര്‍ നാല്, അഞ്ച് തീയതികളില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടത്തും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരീക്ഷ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →