കോഴിക്കോട്: വാട്ടര്‍ഷെഡ് മാനേജ്‌മെന്റ് ഡിപ്ലോമ

കോഴിക്കോട്: മണ്ണു പര്യവേക്ഷണ മണ്ണു സംരക്ഷണ വകുപ്പിന്റെ സംസ്ഥാനതല പരിശീലന സ്ഥാപനമായ ചടയമംഗലം നീര്‍ത്തട വികസന പരിപാലന പരിശീലന കേന്ദ്രത്തില്‍ ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ വാട്ടര്‍ഷെഡ് മാനേജ്‌മെന്റിലുളള ഒരു വര്‍ഷ ഡിപ്ലോമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത – പ്ലസ് ടു/തത്തുല്യ യോഗ്യത അല്ലെങ്കില്‍ ബി.പി.പി.  അപേക്ഷകള്‍ ആഗസ്റ്റ് 31 നകം https://www/ignou.ac.in വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഫോൺ:  0471 – 2476020, 9446446632, 9567305895,  0471-2778760, 2778761.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →