അബുദാബി ; യുഎഇയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണം കേന്ദ്രം അറിയിച്ചു. 2021 ഓഗസ്‌റ്റ് 16ന് തിങ്കളാഴ്‌ച യുഎഇ സമയം ഉച്ചക്കുശേഷം 3.02ന് മസാഫിയിലാണ് ഭൂചലനമുണ്ടായത്. ജനം ആശങ്കപ്പെടേണ്ടതില്ലെന്ന് വിദഗ്‌ദര്‍ അഭിപ്രാപ്പെട്ടു
യുഎഇയില്‍ ഭൂചലനം
