വിശുദ്ധ കഅ്ബയെ പുതിയ കിസ്വ പുതപ്പിച്ചു

ജിദ്ദ: അറഫാ ദിനമായിരുന്ന 18/07/21 വിശുദ്ധ കഅ്ബയെ പുതിയ കിസ്വ പുതപ്പിച്ചു. 18/07/21 രാവിലെ പ്രത്യേക ട്രക്കിലാണു പുതിയ കിസവ കിങ് അബ്ദുള്‍ അസീസ് കിസ്വ കോപ്ലക്സില്‍നിന്നു മക്ക ഹറമിലെത്തിച്ചത്.സല്‍മാന്‍ രാജാവിനു വേണ്ടി മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ഫൈസല്‍ പുതിയ കിസ്വ കഅ്ബയുടെ മുതിര്‍ന്ന പരിചാരകനായ ഡോ. സ്വാലിഹ് ബിന്‍ സൈനുല്‍ ആബിദില്‍ അെശെബിക്കു കൈമാറി. കോവിഡ് സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ച് കോപ്ലക്സിലെ വിദഗ്ധ സംഘമാണ് പുതിയ കിസ്വ പുതപ്പിച്ച് കഅ്ബയുടെ എല്ലാ കോണുകളിലും സ്ഥാപിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →