ഇന്ത്യക്കാര്‍ക്കുള്ള യാത്രാ നിരോധനം നീക്കി ജര്‍മനി

ന്യൂഡല്‍ഹി: ഇന്ത്യയടക്കം അഞ്ച് രാജ്യങ്ങളിലേക്കുള്ള യാത്രാ നിരോധനം നീക്കി ജര്‍മനി. ഇന്ത്യക്ക് പുറമെ നേപ്പാള്‍, റഷ്യ, പോര്‍ച്ചുഗല്‍, യുകെ തുടങ്ങിയ രാജ്യങ്ങളെയാണ് യാത്രാ നിരോധനപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിരിക്കുന്നത്. അതേസമയം, രണ്ട് വാക്സിന്‍ എടുത്തവര്‍ക്കും കൊവിഡ് രോഗവിമുക്തര്‍ക്കും ക്വാറന്റീന്‍ ഒഴിവാക്കിയിട്ടുണ്ട്. ഡല്‍റ്റ വകഭേദത്തിന്റെ പശ്ചാത്തലത്തിലാണ് ജര്‍മനി ഇന്ത്യയില്‍നിന്നുള്ള യാത്രികര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →