തൃശ്ശൂർ: പാഴ് വസ്തുക്കൾ സ്വീകരിക്കും

തൃശ്ശൂർ: പാറളം ഗ്രാമ പഞ്ചായത്തിലെ  വെങ്ങിണിശ്ശേരിയിൽ  പ്രവർത്തിക്കുന്ന ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് സ്ഥാപനമായ ആർ ആർ എഫ് സെന്ററിലേക്ക്
വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും വൃത്തിയാക്കിയതും തരംതിരിച്ചതുമായ പ്ലാസ്റ്റിക് കവറുകൾ, ഉപയോഗശൂന്യമായ കുപ്പികൾ എന്നിവ സൗജന്യമായി സ്വീകരിക്കുമെന്ന് ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →