തൃശ്ശൂർ: പാഴ് വസ്തുക്കൾ സ്വീകരിക്കും

June 18, 2021

തൃശ്ശൂർ: പാറളം ഗ്രാമ പഞ്ചായത്തിലെ  വെങ്ങിണിശ്ശേരിയിൽ  പ്രവർത്തിക്കുന്ന ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് സ്ഥാപനമായ ആർ ആർ എഫ് സെന്ററിലേക്ക്വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും വൃത്തിയാക്കിയതും തരംതിരിച്ചതുമായ പ്ലാസ്റ്റിക് കവറുകൾ, ഉപയോഗശൂന്യമായ കുപ്പികൾ എന്നിവ സൗജന്യമായി സ്വീകരിക്കുമെന്ന് ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി …