ആലപ്പുഴ-ചങ്ങനാശ്ശേരി റോഡരുകുലെ മരങ്ങളുടെ ലേലം 25ന്

ആലപ്പുഴ:  ജില്ലയിലെ വെളിയനാട്, രാമങ്കരി, ചമ്പക്കുളം,  നെടുമുടി, കൈനകരി പഞ്ചായത്തുകളും ആലപ്പുഴ നഗരസഭയും ഉൾപ്പെടുന്ന ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിന്റെ വശത്തുള്ള 787 മരങ്ങൾ ലേലം ചെയ്യുന്നു. ജൂൺ 25നാണ് ലേലം നിശ്ചയിച്ചിട്ടുള്ളതെന്ന് കെ.എസ്.ടി.പി എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു. കൊട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 24 വൈകിട്ട് അഞ്ച് മണി. ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 9495745340. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →