മലപ്പുറം: വാക്‌സിന്‍ ചലഞ്ചിന് സംഭാവന നല്‍കിയവര്‍

മലപ്പുറം: ജില്ലയിലെ കുടുംബശ്രീ ന്യൂട്രിമിക്‌സ് വെല്‍ഫയര്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ 1,38,535 രൂപ നല്‍കി. വാഴക്കാട് ഗ്രാമപഞ്ചായത്ത് -എടവണ്ണപ്പാറ സ്വദേശി കുട്ടന്‍ എരമംഗലത്ത് എന്നയാള്‍ അദ്ദേഹത്തിന്റെ ഭാര്യ സരോജിനിയുടെ രണ്ടാം ചരമ ദിനത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5100 രൂപ  സംഭാവനയായി നല്‍കി. കൊട്ടൂകര പി പി എം എച്ച് എസ് എസ് കൊമേഴ്‌സ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ 10,000 രൂപയും നല്‍കി ജില്ലാ പബ്ലിക് പ്രോസികൂട്ടര്‍ പി സുരേഷ്, മഞ്ചേരി 50,000 രൂപ രൂപ നല്‍കി  

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →