കഞ്ചാവുമായി പിടിയില്‍

November 28, 2022

വാഴക്കാട്: വിദ്യാര്‍ഥികള്‍ക്കും അന്യസംസ്ഥാന തൊഴിലാളികള്‍ക്കും വില്‍ക്കാനായി എത്തിച്ച കഞ്ചാവുമായി കരിപ്പൂര്‍ സ്വദേശി പിടിയില്‍. കരിപ്പൂര്‍ കാണിച്ചിറോട് സ്വദേശിയായ ഷംനാദിനെ(39)യാണ് വാഴക്കാട് വച്ച് എസ്.ഐ. പ്രദീപിന്റെ നേതൃത്വത്തില്‍ ഡാന്‍സഫ് സംഘം പിടികൂടിയത്. ഇയാളില്‍നിന്ന് 100 പാക്കറ്റ് കഞ്ചാവ് പിടികൂടി. ഇയാളുടെ പേരില്‍ കരിപ്പൂര്‍, …

പൊന്നം – പള്ളി ചക്കുംപൂള മോട്ടമ്മൽ താഴം റോഡ് ഉദ്ഘാടനം ചെയ്തു

February 14, 2022

കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 വാർഷിക പദ്ധതിയിലുൾപ്പെടുത്തി എട്ട് ലക്ഷം രൂപ വകയിരുത്തി പുനരുദ്ധാരണം പൂർത്തിയാക്കിയ വാഴക്കാട് പൊന്നം – പള്ളി ചക്കുംപൂള മോട്ടമ്മൽ താഴം റോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പി ഷെജിനി ഉണ്ണി ഉദ്ഘാടനം ചെയ്തു. വാഴക്കാട് …

തിരുവനന്തപുരം: പ്രളയം തകർത്ത ആതുരാലയം ഇനി രാജ്യത്തെ ഏറ്റവും വലിയ കുടുംബാരോഗ്യ കേന്ദ്രം

July 23, 2021

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ കുടുംബാരോഗ്യ കേന്ദ്രം എന്ന ഖ്യാതി ഇനി മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി വാഴക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിന് സ്വന്തം. 2018ലെ പ്രളയം തകർത്ത ആതുരാലയം പത്തു കോടി രൂപ ചെലവഴിച്ച് പുനർനിർമിക്കുകയായിരുന്നു. ഡോ. ഷംസീർ വയലിന്റെ നേതൃത്വത്തിൽ വി. …

കോഴിക്കോട്: അഡ്‌ഹോക് വ്യവസ്ഥയില്‍ ജൂനിയര്‍ പബ്ളിക് ഹെല്‍ത്ത് നഴ്സ് നിയമനം

June 18, 2021

കോഴിക്കോട്: വാഴക്കാട് കുടുംബാരോഗ്യകേന്ദ്രത്തില്‍ നിലവിലുള്ള രണ്ട്  ജൂനിയര്‍ പബ്ളിക് ഹെല്‍ത്ത് നഴ്സ്മാരുടെ ഒഴിവിലേക്ക് അഡ്‌ഹോക് വ്യവസ്ഥയില്‍ നിയമനം നടത്തുന്നു. യോഗ്യത – സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള ഓക്സിലറി നേഴ്സിംഗ് ആന്റ് മിഡ് വൈഫറി കോഴ്സ് പാസായിരിക്കണം. അംഗീകൃത സ്ഥാപനങ്ങളിലെ പ്രവര്‍ത്തി …

മലപ്പുറം: വാക്‌സിന്‍ ചലഞ്ചിന് സംഭാവന നല്‍കിയവര്‍

May 25, 2021

മലപ്പുറം: ജില്ലയിലെ കുടുംബശ്രീ ന്യൂട്രിമിക്‌സ് വെല്‍ഫയര്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ 1,38,535 രൂപ നല്‍കി. വാഴക്കാട് ഗ്രാമപഞ്ചായത്ത് -എടവണ്ണപ്പാറ സ്വദേശി കുട്ടന്‍ എരമംഗലത്ത് എന്നയാള്‍ അദ്ദേഹത്തിന്റെ ഭാര്യ സരോജിനിയുടെ രണ്ടാം ചരമ ദിനത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5100 രൂപ …

പ്രളയ രക്ഷാ പ്രവര്‍ത്തന മുന്നൊരുക്കം; നിലമ്പൂരിലും വാഴക്കാടും ഫൈബര്‍ വള്ളങ്ങളെത്തി

August 5, 2020

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മത്സ്യതൊഴിലാളികളും 13 റെസ്‌ക്യൂ ഗാര്‍ഡുമാരും മലപ്പുറം : പ്രളയ രക്ഷാ പ്രവര്‍ത്തന മുന്നൊരുക്കത്തിന്റെ ഭാഗമായി ജില്ലയിലെ പ്രളയബാധിത മേഖലകളില്‍ ദുരന്തനിവാരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഫൈബര്‍ വള്ളങ്ങള്‍ എത്തിച്ചുതുടങ്ങി. വള്ളങ്ങളോടൊപ്പം സംസ്ഥാന സര്‍ക്കാരിന്റെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സ്വയം സന്നദ്ധരായ  മത്സ്യതൊഴിലാളികളും പരിശീലനം ലഭിച്ച …