ജിദ്ദ ഏപ്രിൽ 18: മലയാളി യുവാവ് ഹൃദയാഘാതം മൂലം ജിദ്ദയില്‍ മരിച്ചു. കോഴിക്കോട് ഉണ്ണികുളം വള്ളിയോത്ത് സ്വദേശി അബ്ദുല്‍ അസീസ് വള്ളിക്കാട്ടു പൊയില്‍ (46) ആണ് മരിച്ചത്.
ജിദ്ദയിലെ ബിന്‍ദാവൂദ് കമ്പനിയില്‍ ജീവനക്കാരനായിരുന്നു. ആറുമാസം മുമ്പാണ് നാട്ടില്‍ പോയി വന്നത്.

