കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത പിണറായി വിജയനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ പിണറായി വിജയനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

”  മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് രണ്ടാം തവണ ഔദ്യോഗിക പദവി ആരംഭിച്ച ശ്രീ  പിണറായി വിജയൻ  ജിയ്ക്കു അഭിനന്ദനങ്ങൾ ”  ഒരു  ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →