രാജ്യസഭാംഗം ശ്രീ. രാജീവ് സാതവിന്റെ നിര്യാണത്തിൽ പ്രധാമന്ത്രി അനുശോചിച്ചു

രാജ്യസഭാംഗം  ശ്രീ. രാജീവ് സാതവിന്റെ  നിര്യാണത്തിൽ പ്രധാമന്ത്രി ശ്രീ. നരേന്ദ്ര  മോദി  ദുഃഖം രേഖപ്പെടുത്തി 

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു : ”  പാർലമെന്റിലെ എന്റെ സുഹൃത്ത്‌  ശ്രീ. രാജീവ് സാതവിന്റെ   ദേഹവിയോഗത്തിൽ വേദനിക്കുന്നു.  ശ്രീ രാജീവ് സതവ് ജി, വളരെയധികം കഴിവുള്ള ഉയർന്നു വരുന്ന ഒരു നേതാവായിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അനുയായികൾക്കും അനുശോചനം. ഓം ശാന്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →