അന്താരാഷ്ട്ര നേഴ്സസ് ദിനത്തിൽ നേഴ്സിംഗ് ജീവനക്കാരെ പ്രധാനമന്ത്രി നന്ദി അറിയിച്ചു

നേഴ്‌സുമാരുടെ അന്താരാഷ്ട്ര  ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നേഴ്സിംഗ് ജീവനക്കാരെ   നന്ദി അറിയിച്ചു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു:

“കോവിഡ് -19 നെ നേരിടുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന കഠിനാധ്വാനികളായ നേഴ്സിംഗ് ജീവനക്കാരെ  നന്ദി അറിയിക്കേണ്ട ദിവസമാണ് അന്താരാഷ്ട്ര നേഴ്‌സസ് ദിനം. ആരോഗ്യകരമായ ഇന്ത്യയോടുള്ള അവരുടെ കടമ, അനുകമ്പ, പ്രതിബദ്ധത എന്നിവ മാതൃകാപരമാണ്.”

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →