രാജ്യസഭാംഗം ശ്രീ രഘുനാഥ് മൊഹപാത്രയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുഖം രേഖപ്പെടുത്തി.
ശ്രീ രഘുനാഥ് മൊഹപാത്രജിയുടെ നിര്യാണത്തിൽ ദുഖിതനാണെന്ന് അദ്ദേഹം ഒരു ട്വീറ്റിൽ പറഞ്ഞു. കല, വാസ്തുവിദ്യ, സംസ്കാരം എന്നീ മേഘലകളിൽ മാർഗ്ഗദർശിയായ സംഭാവനകളാണ് അദ്ദേഹം നൽകിയത് . പരമ്പരാഗത കരകൗശലവസ്തുക്കളെ ജനപ്രിയമാക്കുന്നതിന് അദ്ദേഹം നൽകിയ സംഭാവനകൾ സ്മരിക്കപ്പെടും. എന്റെ ചിന്തകൾ അദ്ദേഹത്തിന്റെ കുടുംബത്തോടും ആരാധകരോടും ഒപ്പം ഓം ശാന്തി. “

