തിരുവനന്തപുരം: സ്കോൾ കേരള മെയ് 17 മുതൽ 28 വരെ നടത്താനിരുന്ന ഡിസിഎ കോഴ്സ് അഞ്ചാം ബാച്ച് പൊതുപരീക്ഷ (തിയറി, പ്രാക്ടിക്കൽ) കോവിഡ്-19 വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു.
തിരുവനന്തപുരം: ഡിസിഎ കോഴ്സ് അഞ്ചാം ബാച്ച് പൊതുപരീക്ഷ മാറ്റി
