ഗരീബ് കല്യാണ്‍ അന്ന യോജന വഴി 26,000കോടി രൂപയുടെ അരി വിതരണം ചെയ്യുന്നു

ന്യൂ ഡല്‍ഹി: കോവിഡിന്റെ രണ്ടാം തരംഗം നേരിടാനായി ഇന്ത്യയിലെ പാവപ്പെട്ടവര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ഗരീബ് കല്യാണ്‍ അന്ന യോജന വഴി 5 കിലോ അരിവീതം അടുത്ത രണ്ടുമാസത്തേക്ക് സൗജന്യമായി വിതരണം ചെയ്യും. 80 കോടി പാവപ്പെട്ടവര്‍ക്ക് ആശ്വാസം ഏകുന്ന നടപടിയാണ് പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →