കാബൂളില്‍ നടന്ന സ്ഫോടനത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു; 100 ഓളം പേര്‍ക്ക് പരിക്ക്

കാബൂള്‍ ആഗസ്റ്റ് 7: കാബൂളിലുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ 18 ഓളം പേര്‍ കൊല്ലപ്പെടുകയും 100 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ ബുധനാഴ്ചയാണ് സംഭവം.

മുന്‍പുണ്ടായ സ്ഫോടനത്തില്‍ സ്ത്രീകളും കുട്ടികളും അടക്കം 95 ഓളം പേര്‍ കൊല്ലപ്പെട്ടെന്ന് ആരോഗ്യമന്ത്രാലയ വക്താവ് വാഹിദുള്ളാഹ് മയര്‍ പറഞ്ഞു. ആക്രമത്തിന് താലിബാനാണ് ഉത്തരവാദിത്വമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →