കണ്ണൂർ: വാക്ക് ഇന്‍ ഇന്റര്‍വ്യൂ

കണ്ണൂർ: വ്യവസായ വകുപ്പിന് കീഴില്‍ തോട്ടടയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്‌ലൂം ടെക്‌നോളജിയില്‍ ഗസ്റ്റ് ലക്ചറര്‍ (മലയാളം) തസ്തികയിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.  മലയാളത്തില്‍ ബിരുദാനന്തര ബിരുദം, രണ്ട് വര്‍ഷത്തെ അധ്യാപന പരിചയം, യു ജി സി നെറ്റ്  എന്നിവയാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ ഏപ്രില്‍ 23 ന് രാവിലെ 11 മുതല്‍ 12.30 വരെയുള്ള സമയത്ത് ഐ ഐ എച്ച് ടിയില്‍ ഹാജരാകണം. ഫോണ്‍: 0497 2835390.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →