തൃശ്ശൂർ: ലേലം

തൃശ്ശൂർ: ചാലക്കുടി കോടതി സമുച്ചയ നിര്‍മ്മാണത്തിന് തടസമായി നില്‍ക്കുന്ന മരങ്ങള്‍ പരസ്യമായി ലേലം ചെയ്ത് വില്‍ക്കുന്നു. അസിസ്റ്റന്റ് എഞ്ചിനീയറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥരോ ഏപ്രില്‍ 23 ന് രാവിലെ 11 മണിക്ക് പുതിയ കോടതി സമുച്ചയം നിര്‍മ്മിക്കാന്‍ പോകുന്ന സ്ഥലത്ത് വെച്ച് ലേലം ചെയ്യുമെന്ന് അസി എഞ്ചിനീയര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ നിന്ന് ലഭിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →