വൂൾഫ് 19/04/21 തിങ്കളാഴ്ച സീ കേരളത്തിലൂടെ എത്തും

ജി ആർ ഇന്ദുഗോപന്റെ രചനയിലൂടെ ഷാജി അസീസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വൂൾഫ് . അർജുൻ അശോകൻ, സംയുക്ത വർമ്മ എന്നിവർ പ്രധാനകഥാപാത്രങ്ങളാകുന്ന ഈ ചിത്രം 19/04/21 തിങ്കളാഴ്ച സീ കേരളത്തിലൂടെ നേരിട്ട് പ്രദർശനത്തിനെത്തുന്നു. ഷേക്സ്പിയർ എം എ മലയാളം, ഒരിടത്തൊരു പോസ്റ്റുമാൻ എന്നീ ചിത്രങ്ങൾ ഒരുക്കിയ ഷാജിയുടെ മൂന്നാമത്തെ ചിത്രമാണ് ഇത്. ഷൈൻ ടോം ചാക്കോ , ഇർഷാദ്, ജാഫർ ഇടുക്കി, എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഫായിസ് സിദ്ദീഖ്, ഗാനരചയിതാവ് ഹരിനാരായണൻ ,എന്നിവർ നിർവഹിക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →