മംഗളൂരു അപകടം: മൂന്ന് മൃതദേഹം കൂടി കണ്ടെടുത്തു

മംഗളൂരു: പുറംകടലില്‍ മത്സ്യബന്ധന ബോട്ടില്‍ വിദേശ ചരക്കുകപ്പല്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് തൊഴിലാളികളുടെ ജഡം കൂടി കണ്ടെടുത്തു. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. നേവി നടത്തിയ തേരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇനി ആറുപേരെക്കൂടി കണ്ടെത്താനുണ്ട്. 17.4.2021 വെള്ളിയാഴ്ച തെരച്ചില്‍ തുടരും 11ന് രാത്രി ബേപ്പൂര്‍ ഹാര്‍ബറില്‍ നിന്നും മീന്‍പിടിക്കാന്‍ പോയ മാമന്റകത്ത് ജാഫറിന്റെ ബോട്ടിലാണ് മുംബൈ ഭാഗത്തേക്കു പോവുകയായിരുന്ന വിദേശ ചരക്കുകപ്പല്‍ ഇടിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →