മുംബയ്കറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ 03/04/21 ശനിയാഴ്ച റിലീസ്

സൂപ്പർ ഹിറ്റായ തമിഴ് ചിത്രം മാ നഗരത്തിൻറെ റീമേക്കായ ഹിന്ദി ചിത്രം മുംബയ്ക്കറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ 03/04/21 ശനിയാഴ്ച റിലീസ് ചെയ്യും.

സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ പ്രധാന വേഷം അവതരിപ്പിക്കുന്ന വിക്രാന്തിന്റെ ജന്മ ദിനത്തോടനുബന്ധിച്ചാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ 03/04/21 ശനിയാഴ്ച റിലീസ് ചെയ്യാൻ തീരുമാനിച്ചത്. ഈ ചിത്രത്തിൽ വിജയ് സേതുപതിയും ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →