അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്
കേന്ദ്രസർക്കാർ അറിയിപ്പ്

ഇന്ത്യയെ ഇലക്ട്രിക് വാഹന നിർമാണ ഹബ്ബാക്കാൻ ഹരിത വികസനം അനിവാര്യമെന്ന് ഭൂപേന്ദർ യാദവ്

പ്രധാന വിവരങ്ങൾ

  • ഇന്ത്യയെ ആഗോള ഇലക്ട്രിക് വാഹന ഹബ്ബാക്കാൻ കേന്ദ്രമന്ത്രി ആഹ്വാനം ചെയ്തു.
  • ഡൽഹിയിൽ നടന്ന അസോചം ദേശീയ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
  • ഹരിത വളർച്ചയും സുതാര്യമായ ഭരണവുമാണ് ഇതിനായി ആവശ്യമെന്ന് അദ്ദേഹം വ്യക്തമാക്കി
  • .പരിസ്ഥിതി അനുമതികൾ എളുപ്പമാക്കാൻ പരിവേശ് പോർട്ടൽ പരിഷ്കരിച്ചതായി മന്ത്രി അറിയിച്ചു.
  • ലക്ട്രിക് വാഹന മേഖലയിലൂടെ വലിയ തോതിൽ ഹരിത തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും.

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *